ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ/പ്രാദേശിക പത്രം
സ്കൂള്പത്രം
ഈ അദ്ധ്യയന വര്‍ഷത്തെ(2016-17) ക്രിസ്മസ് പരീക്ഷ 14.12.2016 ന് ആരംഭിച്ച് 22/12/016 ന് അവസാനിക്കും.
ക്രിസ്മസ് പരീക്ഷ എത്തിപോയ്
ഈ അദ്ധ്യയന വര്‍ഷത്തെ(2016-17) ക്രിസ്മസ് പരീക്ഷ 14.12.2016 ന് ആരംഭിച്ച് 22/12/016 ന് അവസാനിക്കും.
തമിഴകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് തമിഴ് മക്കളുടെ അമ്മ ജയലളിത 06/12/2016 ന് വിടവാങ്ങി.തമികത്തിന്റെ ദുഖത്തെ മാറിലേന്തി കേരളവും വിതുമ്പി.എല്ലാ വിദ്യാഭ്യാസസ്ഥാനങ്ങള്ക്കും അവധി നല്കി കേരളവും ദുഖത്തില്‍ പങ്കുചേര്‍ന്നു.
|