കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ) (കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/ചരിത്രം എന്ന താൾ കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളി ൻറെ തുടക്കം.