സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്-17

13:52, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ) (സെന്റ് മേരീസ് എച്ച്. എസ്സ്.. കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിതസേന

സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.