ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം ഐറ്റി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നുവരുന്നു.അംഗങ്ങളുടെ പ്രധമിക പരിശീലനത്തിനുശേഷം രണ്ടു ഘട്ടങ്ങളിലായി തുടർ പരിശീലനപരിപാചികൾ നടന്നു.ഈ സ്ക്കൂൾ ചടയമംഗലം വിദ്യാഭ്യസ ഉപജില്ലയിലെ ഒരു പരിശീലന കേന്ദ്രമായിപ്രവർത്തിച്ചുവരുന്നു.
![](/images/thumb/3/37/Scl_wki.png/300px-Scl_wki.png)
![](/images/d/d7/Index001.jpeg)