ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014e (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്ബ്)

സോഷ്യൽ സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സാമൂഹ്യശാസ്ത്ര മ്യൂസിയം ഒരുക്കുന്നതിലും വിവിധ പരിപാടികൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും ടീച്ചർ നേതൃത്വം നൽകുന്നു. വിശ്വശാന്തിദിനം,ജനസംഖ്യാദിനം, ഭരണഘടന ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുചിതമായി നടത്തപ്പെടുന്നുണ്ട്.