സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി / കബ്ബ് & ബുൾബുൾ

11:17, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26518 (സംവാദം | സംഭാവനകൾ) ('വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കബ്ബ് ബു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കബ്ബ് ബുൾബുൾ യൂണിറ്റും പുതുതായി LKG UKG കുട്ടികൾക്കായി ആരംഭിച്ച ബണ്ണീ സ്‌ യൂണിറ്റും സ്കൂളിൽ ഉണ്ട്. ആൺകുട്ടികൾക്കായുള്ള കബ്ബ് യൂണിറ്റ് കബ്ബ് മാസ്റ്റർ ജിജി ടീച്ചറുടെ നേതൃത്വത്തിലും പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റ് ഫ്ലോക് ലീഡർ ജിൻസി ടീച്ചറുടെ നേതൃത്വത്തിലും ബണ്ണീസ് യൂണിറ്റ് മിനിടീച്ചറുടെ നേതൃത്വത്തിലും നല്ല രീതിയിൽ പ്രവർത്തിച്ചു പോരുന്നു.