ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രളയ നിവാരണത്തിന് ചെറിയ ഒരു കൈതാങ്ങ്

പ്രളയത്തിൽ 1 ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സ്കൂളിലെ എല്ലാ ക്ലാസിലെയും കുട്ടികൾ അവരവരുടെ ഇഷ്‌ട പ്രകാരമുള്ള തുക ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചു. അതിൽ സ്കൂളിൽ കൊണ്ട് വന്ന്‌ കുടുക്ക പൊട്ടിച്ചവരും ഉണ്ട്. മറ്റു ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഏഴു ബി യിലെ പ്രണവ് 1997 രൂപ ഇതിനു വേണ്ടി തന്നു.

തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു