സെന്റ് ലൂയീസ് എൽ പി എസ്, മുണ്ടംവേലി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26315 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജില്ലാതലത്തിൽ പ്രവൃത്തിപരിചയമേളയിലും യുവജനോത്സവത്തിലും എൽ എസ് എസ് പരീക്ഷയിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് കൂടാതെ കാർഷികമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും സ്കൂളിന് ലഭിച്ചിട്ടുണ്ട് .കെ ജെ മാക്സി എം എൽ എ യുടെ അക്ഷരദീപം മത്സര പരീക്ഷയിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി വരുന്നു .