യു പി എസ് നടുപ്പൊയിൽ/പരിസ്ഥിതി ക്ലബ്ബ്

14:23, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16473 (സംവാദം | സംഭാവനകൾ) ('പ്രമാണം:16473-paristhithi.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകം മുഴുവൻ പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ പരിസ്ഥിതി ക്ലബ്‌ രൂപീകരിക്കപ്പെട്ടത്. അതിനു സഹായകമായ നിരവധി പരിപാടികൾ നമ്മുടെ സ്കൂളിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് .

പരിസ്ഥിതി ദിന പരിപാടികൾ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു .


.