വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മാഗസി൯

13:12, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('മാഗസിൻ 2021 - 22 കുട്ടികൾക്കായുള്ള മാസിക കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാഗസിൻ

2021 - 22 കുട്ടികൾക്കായുള്ള മാസിക

കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗാത്മക പരമായ കഴിവുകൾ ഉൾപ്പെടുത്തി ഒരു മാഗസിന്റെ പണിപ്പുരയിലാണ് സ്കൂൾ. 2019 -20 സ്കൂൾമാഗസിൻ സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപെ ട് സൂര്യതേജസ് എന്ന പേരിൽ മാഗസീനിറങ്ങി

ദിനാചരണങ്ങളുമായി ബന്ധപ്പെട് ഓരോ വർഷവും ക്ലാസ്സ് മാസ്സീനുകൾ ഇറങ്ങുന്നു

ക്ലാസ്സ് മാഗസിൻ ഡിജിറ്റൽ മാഗസിൻ