ജി എൽ പി എസ് കൽപ്പറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നൂറ്റാണ്ടുകൾക്കപ്പുറം ഉള്ള തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന കൽപ്പറ്റ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ.പിറവിയെ സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ലെങ്കിലും കിട്ടിയ കാലഗണനക്കനുസരിച് 1905 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്ന് കരുതുന്നു.ഏകാധ്യാപക വിദ്യാലയം ആയി കൽപ്പറ്റ ഗ്രാമം അങ്ങാടിയിൽ കച്ചേരി കുന്നിലാണ് തുടക്കം. കൂടുതൽ വായിക്കുക