ആർ സി എൽ പി എസ് വെങ്ങപ്പള്ളി/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15229 (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച‍ു

വര‍ുന്ന‍ു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ

ഇംഗ്ലീഷ് ഭാഷാ പഠന മികവിന് ആയി ഹലോ ഇംഗ്ലീഷ്

പരിപാടിയുമായി സമന്വയിപ്പിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചുവരുന്നു.

ലിസണിങ് റീഡിങ്, സ്പീക്കിങ് റൈറ്റിംഗ്, ശേഷികൾ

വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ

പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസ് അധ്യാപകർ

നടപ്പിലാക്കിവരുന്നു

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

റോൾ പ്ലേ

മാഗസിൻ

ഡേ സെലിബ്രേഷൻസ്

ഇംഗ്ലീഷ് സോങ്

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് അസംബ്ലി