ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

09:53, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

 
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ ഉല്ലസിക്കുന്ന കുട്ടികൾ


നമ്മുടെ പരിസ്ഥിതി ക്ലബ്ബ് കുട്ടികളുടെ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്ന വൃക്ഷത്തൈകളുടെ വളർച്ച വിലയിരുത്തുകയും പരിസ്ഥിതിയോടനുബന്ധിച്ച ദിനാചരണങ്ങൾ പ്രാധാന്യത്തോടെ നടത്തുകയും ചെയ്യുന്നു.

മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്കും സ്കൂളിന് സ്വന്തമാണ്