ടെന്നീസ് കോർട്ട്

20:18, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ടി എ  യുടെ  ഉത്തരവാദിത്വത്തിൽ  പൂർത്തീകരിക്കപ്പെട്ട  ലോൺ ടെന്നീസ് കോർട്ട്  2017 ലെ മികവാണ് .

കഴിഞ്ഞ കുറച്ചു വർഷമായി ദേശീയതലം വരെ നമ്മുടെ കുട്ടികൾക്ക്   കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ  സ്വന്തം  കോർട്ട്  എന്ന  ആശയം  ഉടലെടുത്തത് . ഏകദേശം 4  ലക്ഷത്തോളം രൂപ ചെലവുവന്ന   ഈ  നിർമ്മാണ  സംരംഭത്തിലേക്ക്  മാനേജ്‌മന്റ് യും  പൂർവ്വവിദ്യാർത്ഥികളുടെയും  അഭ്യുദയകാംക്ഷികളുടെയും  അധ്യാപകരുടെയും  നിസീമമായ  സഹകരണം  ലഭിച്ചു

2012  മുതൽ കഴിഞ്ഞ 10 വർഷവുംലോൺ ടെന്നീസിൽ  ദേശീയതലത്തിൽ നമ്മുടെ കുട്ടികൾ കേരളത്തെ പ്രതിനിധീകരിക്കുന്നു .

"https://schoolwiki.in/index.php?title=ടെന്നീസ്_കോർട്ട്&oldid=1675293" എന്ന താളിൽനിന്ന് ശേഖരിച്ചത്