Niduvalur U.P.School Chuzhali/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijuniduvaloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  2022 അഗ്രോഫ്രൈന്റിലി സ്കൂൾ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 12 വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന വിദ്യാലയമാണ് നിടുവാലൂർ എയു പി സ്കൂൾ. സ്കൂൾ മാനേജർ അനുവദിച്ച വയലിലാണ് കൃഷി ചെയ്യുന്നത്. കോവിഡ് മൂലം സ്കൂൾ അടച്ചതിനാൽ 2020-21 കൃൽിചെയ്യാൻ സാധിച്ചില്ല. എങ്കിലും 2021-22 വർഷത്തിൽ കുട്ടികളെ കൃഷിചെയ്യുന്നതിന് വേൺി വയലിലിറക്കാൻ കഴിഞ്ഞില്ലെങ്കിലും സ്കൂൾ കൃഷി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൊയ്ത്തുത്സവത്തിൽ 2022 ജനുവരി 7ന് കുട്ടികളെ കൊയ്ത്തുത്സവത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.
    2022 റിപബ്ലിക് ദിനത്തിൽ പോസ്റ്റർ രചന,(എന്റെ ഭാരതം എത്രസുന്ദരം,)ഫോട്ടോഗ്രാഫി (ഭാരതം വൈവിധ്യങ്ങളുടെ നാട്) നടത്തി.

[[ ullasa ganithham work shop

പ്രമാണം:PHOTO BAHOOL.pdf ]] PAINTING FOR VIDYARANGAM