ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്