ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അംഗീകാരങ്ങൾ
കഴിഞ്ഞ കുറെ വർഷങ്ങളായി SSLC ക്ക് നൂറുമേനി വിജയം നിലനിർത്താൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്
അതിൽ ചിലത് 2019-20 പരീക്ഷ എഴുതിയ 27 കുട്ടികളിൽ 5 FULL A+ ,5. 9 A+ 2020-21 പരീക്ഷ എഴുതിയ 30 കുട്ടികളിൽ 12 FULL A+, 3. 9A+