ബി.ഐ എൽ.പി.സ്കൂൾ / അംഗീകാരങ്ങൾ
എക്സലൻസ് ഇൻ എജുക്കേഷൻ അവാർഡ്.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് ഫെസ്റ്റിവൽ സീസൺ 7 സബ് ജില്ലയിൽ മൂന്നാ സ്ഥാനം.
2020 - 21-ൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് നമ്മുടെ സ്കൂളിലെ തീർത്ഥ എന്ന കുട്ടിയാണ്.
വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലം ചിത്രരചനാ മത്സരം വിജയി ജനീസ.