കുണ്ടോട്ടി സ്കൂളുകള്‍ ഉള്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടു. അഭിനന്ദനങ്ങള്‍ <br / എന്നാല്‍ സ്കൂള്‍ വിവരങ്ങള്‍ മലയാളം പേജിലാണ് ഉള്‍പ്പെടുത്തേണ്ടത്. അതുകൊണ്ട് മലപ്പുറം/എഇഒ കൊണ്ടോട്ടി പേജില്‍ ആദ്യം മലയാളത്തില്‍ പേര് ഉള്‍പ്പെടുത്തുക തുടര്‍ന്ന് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക ശബരിഷ് കെ 10:20, 18 ഡിസംബർ 2016 (IST)
സഹായങ്ങൾ വേണം
ശ്രമിക്കാം ശബരീഷ് സർ. സഹായങ്ങൾ ആവശ്യമാണ്. Ahamedsageerkv 22:19, 18 ഡിസംബർ 2016 (IST)