എ യു പി എസ് ദ്വാരക/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) (''''നാട്ടറിവുകൾ''' '''അ''' അലർജി - ഈന്തപ്പഴം (dates) ദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടറിവുകൾ


അലർജി - ഈന്തപ്പഴം (dates) ദിവസം 3-4 നേരം 5-6 എണ്ണം വീതം കഴിച്ചാൽ ..അലർജിമൂലമുള്ള തുമ്മൽ ,കഫകെട്ടു മുതലായവ ഒരാഴ്ചക്കുള്ളിൽ വളരെഅധികം കുറവ് വരുന്നത് കാണാം

മുറിവ് - മുറിവായിടത്ത് ഉപ്പും മഞ്ഞളും ചേർത്ത് വെച്ചു കെട്ടിയാൽ പെട്ടെന്ന് മുറിവുണങ്ങും.