സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒരു ശുചിത്വ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒരു ശുചിത്വ കഥ എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒരു ശുചിത്വ കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ശുചിത്വ കഥ

ഒരിടത്ത് ഒരിടത്ത് ധർമപുരം എന്ന ഗ്രാമത്തിൽ കിട്ടുവും മിട്ടുവും എന്ന വ്യക്തികൾ ഉണ്ടായിരുന്നു. ഇവർ അയൽവാസികളായിരിന്നു. കിട്ടുവും കുടുംബവും വൃത്തിയുള്ളവരായിരിന്നു. ഇവർ എന്നും വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു . പക്ഷെ മിട്ടുവും കുടുംബവും വൃത്തി അത്ര ഇല്ലാത്തവരായിരുന്നു. ഒരു ദിവസം മഴ വരാൻ പോയപ്പോൾ കിട്ടു മിട്ടുവിനേട് പറഞ്ഞു:മിട്ടു നിങ്ങളുടെ വീട്ടിലെ പിന്നാംപുറത്ത് നിറയെ പാത്രങ്ങൾ തുറന്നു കിടക്കുന്നു. അത് അടച്ചുവയ്ക്കണം. അല്ലെങ്കിൽ മഴ വരുന്ന സമയത്ത് ജലം കെട്ടികിടക്കും. അങ്ങനെ വല്ല അസുഖങ്ങൾ വരും. മിട്ടു അത് ഒന്നും ഗൗനിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞു ആ ജലത്തിൽ പ്രാണികൾ മുട്ടയിട്ടു. കുറച്ചു നാൾ കഴിഞ്ഞു മിട്ടുവിന് ഒരു പനി. അവർ ആശുപത്രിയിലെത്തി. ഡോക്ടർ ഒരു ചെക്ക് അപ് ചെയാൻ പറഞ്ഞു. അതിന്റെ റെസൽറ്റ് വന്നപ്പോൾ ഡോക്ടർ ഞെട്ടി. *ഇതുവരെയും കാണാൻ കഴിയാത്ത ഒരു പനി.*ഡെങ്കിപ്പനി * ഡോക്ടർ മിട്ടുവിന്റെ ബന്ധപ്പെട്ടവരേ വിളിച്ചു കാര്യം പറഞ്ഞു. എല്ലാർക്കും വലിയ വിഷമം തോന്നി. പിന്നെ കുറെ ഡോക്ടർമാരുടെ സാഹസികമായ പ്രയത്നങ്ങൾ വച്ച് മിട്ടുവിൻറ മാരകമായ ഡെങ്കിപ്പനി മാറി.എല്ലാർക്കും സന്തോഷം ആയി.മിട്ടു സിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഡോക്ടർപറഞ്ഞു:മിട്ടു ,നിനക്ക് ഈ പനി വന്നതിനു കാരണം ഇയാൾക്ക് ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. താൻ ഇനി മുതൽ ശുചിത്വതിന് പ്രധാനൄം നൽകണം. കഥ യുടെ സാരം:ശുചിത്വം പ്രധാനം. എവിടെയും ശുചിത്വം ഉറപ്പുവരുത്തണം.

സെെറ സാജൻ
6D സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ