സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/വിദ്യാരംഗം‌

12:09, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/വിദ്യാരംഗം‌ എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന മഹനീയ ദൗത്യമാണ് ഈ സംഘടനയ്ക്ക് ഉള്ളത്. സർഗ്ഗാത്മക രചനയിലും, സംഗീതം, ചിത്രരചന തുടങ്ങിയ കലകളിലും കുട്ടികളുടെ ജന്മസിദ്ധമായുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുക, മതനിരപേക്ഷത, ജനാധിപത്യബോധം, തുല്യത, സഹവർത്തിത്വം, സഹകരണം, അനുതാപം തുടങ്ങിയ മാനവികമൂല്യങ്ങൾ ഉറപ്പിക്കുന്നതിന് സഹായകമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തുക എന്നിവ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഈ ലിങ്കിൽ തൊടുക https://youtu.be/Y6XUEbXE3VY