ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/കത്ത്

23:10, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/കത്ത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/കത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കത്ത്

നന്തായ് വനം

14/4/2020

 ബഹുമാനപ്പെട്ട ശൈലജ ടീച്ചർക്ക് ,
          ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന നിത്യശ്രിയാണ്.ഇപ്പോൾ എല്ലായിടത്തും കൊറോണയെ കുറിച്ചുള്ള ചർച്ചയാണല്ലോ നടന്നു കൊണ്ടിരിക്കുന്നത്‌.ടി.വി.യിലും പത്രങ്ങളിലുമെല്ലാം ഇതിനെക്കുറിച്ചുള്ള വാർത്തകളാണ് നിരന്തരം വന്നു കൊണ്ടിരിക്കുന്നത് 'മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊറോണയെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്.നി പാ വൈറസിനെ തുരത്തുവാൻ ടീച്ചർ നടത്തിയ നല്ല പ്രവർത്തനങ്ങൾ ഞങ്ങൾക്ക് അറിയാം.കൊറോണയെ നേരിടുന്നതിലും നമ്മുടെ കൊച്ചു കേരളം ഒന്നാം സ്ഥാനത്താണ്. അതിന് ശൈലജ ടീച്ചറും നമ്മുടെ ആരോഗ്യ പ്രവർത്തകരും വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശൈലജ ടീച്ചറോടും ആരോഗ്യ പ്രവർത്തകരോടും നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോടും ഞാൻ നന്ദി പറയുന്നു.
എന്ന്
വിശ്വസ്തതയോടെ
നിത്യശ്രീ
3 A


നിത്യശ്രീ എം എസ്
III A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം