ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ടൂറിസം ക്ലബ്ബ്

23:09, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ) (→‎എച്ച്.എഫ്. ടൂർസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എഫ്. ടൂർസ്

കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും ടൂർ പ്രോഗ്രാമുകൾ നടത്തുന്നതിനായി അഞ്ചംഗകമ്മറ്റി നിലവിലുണ്ട്. 2018-19 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ഊട്ടി - കൊടൈക്കനാൽ ദ്വിദിന യാത്ര സംഘടിപ്പിച്ചു. കുട്ടികളിൽ യാത്രാ താല്പര്യവും മാനസികോല്ലാസവും നിറയ്ക്കുന്നതിന് ഇത്തരം പരിപാടികൾ സഹായകമാകുന്നു. ഇംഗ്ലീഷ്

അധ്യാപകനായ ജോണി കുര്യൻ സാർ ഈ ക്ലബ്ബിന്റെ ചാർജ്ജ് വഹിക്കുന്നു.

.   


കൂടാതെ എല്ലാ അധ്യാപകരും ചേർന്ന് വർഷത്തിലൊരിക്കൽ വൺഡെ ടൂറുകളും സംഘടിപ്പിക്കുന്നു. വളരെ സന്തോഷകരമായ അനുഭവമാണത്. റിട്ടയർ ചെയ്യുന്ന അധ്യാപകരോടൊപ്പം, അവരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്.

2019 ജനുവരി 26 ന് ഇ- ത്രീ പാർക്കിലേയ്ക്കാണ് ഒടുവിൽ സ്റ്റാഫ് ഒന്നിച്ച് യാത്ര പോയത്.