നിർമ്മല ഹൈസ്കൂൾ കബനിഗിരി
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതല്‍ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേളകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍...ഐ.ടി രംഗത്ത നിറ സാന്നിധ്യം-ബാസ്കറ്റ് ബോളില്‍ ദേശിയ താരങ്ങള്‍....ചരിത്രം കുറിച്ച വിജയങ്ങള്‍ ....രാഷ്ട്രപതി പുരസ്കാര്‍ നേടിയ സ്കൗട്ട് അംഗങ്ങള്‍...ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രോജക്ടുകള്‍ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധരണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകള്‍ക്ക് പ്രതീക്ഷയായ... നിര്‍മ്മലക്ക് ഇത് സാര്‍ത്ഥകമായ കാല്‍ നൂറ്റാണ്ട്
| നിർമ്മല ഹൈസ്കൂൾ കബനിഗിരി | |
|---|---|
| വിലാസം | |
കബനിഗിരി വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-12-2016 | Nirmalakabanigiri |
|
ചരിത്രം
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയില്‍,ശ്രീ നെല്ലക്കല്‍ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി, പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍ 1-ന് ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസമുറിയാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്
എസ്.എസ്.എല്‍.സി വിജയശതമാനം
| അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് |
|---|---|---|---|
| 1984 - 1985 | 28 | 100% | ബിജു കുര്യന്‍ |
| 1985 - 1986 | 65 | 85% | റെജി പി ആര്‍ |
| 1986 - 1987 | 62 | 84% | അനില്‍ ജോണ്‍ |
| 1987 - 1988 | 74 | 86% | ഷിജി ജോര്‍ജ്ജ് |
| 1988 - 1989 | 123 | 75% | റെഫീക്ക് റ്റീ എം |
| 1989 - 1990 | 145 | 73% | രാജേഷ് റ്റീ ജോസഫ് |
| 1990 - 1991 | 138 | 67% | രംല ടീ എം |
| 1991 - 1992 | 183 | 87% | ട്യോണിയൊ അബ്രഹാം |
| 1992 - 1993 | 201 | 84% | കലാരാജ് പി.കെ |
| 1993 - 1994 | 178 | 82% | സീന വര്‍ഗ്ഗീസ് |
| 1994 - 1995 | 170 | 76% | ബിന്നീ കെ ജെ |
| 1995 - 1996 | 192 | 71% | മനു പി ടോം |
| 1996 - 1997 | 190 | 69% | ഷീജ പീ റ്റീ |
| 1997 - 1998 | 182 | 72% | അനില പി ആര്‍ |
| 1998 - 1999 | 132 | 78% | ഹിമ ബാബു |
| 1999 - 2000 | 125 | 82% | മിഥില മൈക്കിള്‍ |
| 2000 - 2001 | 145 | 73% | അയോണ അനറ്റ് ജോര്‍ജ്ജ് |
| 2001 - 2002 | 143 | 83% | ടീന ജെയിംസ് |
| 2002 - 2003 | 152 | 92% | നീതു കെ മാത്യു |
| 2003 - 2004 | 157 | 90% | അരുണ്‍ കൃഷ്ണന്‍ |
| 2004 - 2005 | 154 | 90% | ക്ലിന്‍റ ജോളി |
| 2005 - 2006 | 148 | 95% | ബിന്‍വി മോളി ടോം |
| 2006 - 2007 | 139 | 91% | ശിശിര ബാബു |
| 2007 - 2008 | 142 | 92% | രോഹിത് ആര്‍ നായര്‍ ,ടിന്‍റു ലൂക്ക, ആല്‍ബിന്‍ സണ്ണി, ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി |
| 2008 - 2009 | 80 | 99% | അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍ |
| 2009- 2010 | 78 | 99% | അമൃത പ്രകശ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
| 2010- 2011 | 78 | 99% | ആഷ്ലി ജോര്‍ജ്,ബിബിന്‍ ജോസ് |
പഠന പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
[മാനന്തവാടി കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സിയാണ്] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാരഥികള്‍
കോര്‍പ്പറേറ്റ് മാനേജര്‍- മാനേജര്‍-റവ ഫാദര്‍ തോമസ് ചേറ്റാനിയില്‍ ഹെഡ്മാസ്റ്റര്‍-ഇ.കെ.പൗലോസ്. പി.ടി.എ.പ്രസിഡന്റ്-സണ്ണി നാല്‍പ്പത്തഞ്ചില്‍ മദര്‍ പി.ടി.എ.പ്രസിഡന്റ്-നിഷ വിനോദ് സ്കൂള്‍ ലീഡര്‍-മാസ്റ്റര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകന്‍) വി.സി.മൈക്കിള്‍ ആലീസ് അന്നക്കുട്ടി ത്രേസ്യാമ്മ ജോര്‍ജ്
പൂര്‍വ്വ വിദ്യാര്‍ഥി സംഘടന
നമ്മുടെ ജീവിതത്തിലെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ വിദ്യാര്‍ഥി ജീവിതം.
വളപ്പൊട്ടുകളും മയില്‍ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാര്‍ഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകളാണ.
കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരല്‍ കടന്നുപോയ വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ
പുതിയ ദിക്കുകള്‍ തേടി പലവഴി പറന്നു പോയ പറവകള്‍ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.
പങ്കുവയ്ക്കാന്‍ ,ഓര്‍മിക്കാന്‍ ,എത്രയെത്ര നിമിഷങ്ങള്‍..........
ഓര്‍മ്മകള്‍ സജീവമാണ .നിരന്തര സമ്പര്‍ക്കങ്ങളും, കണ്ടുമുട്ടലുകളും,ഓര്‍മ്മപ്പെടുത്തലുകളും,
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു
പ്രസിഡന്‍റ് : സുരേഷ് മാന്തനത്ത്
സെക്രട്ടറി : വിക്രമന്‍ എസ് നായര്‍
വിദ്യാലയം
ദിനപത്രം
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Mbbbbbb 11.657448, 75.953808 11.888853, 76.151733 12.029919, 76.326141 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
