ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് കാലം എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം


കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി
തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയമീ വൈറസ്
കൂട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല
കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകഴുകു എപ്പോഴും
മാസ്കുകൾ മുഖത്ത് വെച്ചോളൂ
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
യാത്രകൾ തീരെ ഒഴിവാക്കീടു.
സർക്കാർ നിയമം പാലിക്കാം
കൊറോണയെ നാട്ടിൽനിന്ന് ഓടിക്കാം

 

ഫാത്തിമ തെൻസി
7 സി ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത