ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയാം അമ്മ


അക്ഷര ലോകത്തെ ഗുരുവായി മാറിയ
സ്നേഹമയിയാം അമ്മ
കാറ്റിനൊപ്പം തഴുകി കളിക്കുന്ന
വാത്സല്യ ഭാവമാം അമ്മ
മനസ്സിന്റെ അകതാരിൽ ശോഭാ പൂർണമായി
തിളങ്ങുകയാണെൻറെ അമ്മ
മാരിക്ക് മുന്നിലെ വെയിലിൻ ചൂടിൽ
തണലേകി നിൽകുനെൻ അമ്മ
സഹചാരിയാം നിഴൽ പോലെയെന്നും
എൻ കൂടെയുണ്ടെൻറെ അമ്മ
എൻ ജീവിത യാത്രയിൽ വിളക്കായി
നീയല്ലാതെയാരുമില്ലെൻ അമ്മേ.......



അനന്യ ജി പി
6 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത