സതീഷ്.സി

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rfvhs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലെ നി…)

തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലെ നിരവധി വര്‍ഷത്തെ സേവനത്തിന് ശേഷം 2007 ല്‍ പ്രിന്‍സിപ്പലായി പ്രൊമോഷന്‍ ലഭിച്ച് തിരുവനന്തപുരത്ത് മിതൃമ്മല ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും തുടര്‍ന്ന് നെടുമങ്ങാട് മഞ്ച ഹയര്‍ സെക്കണ്ടറി സ്കൂളിലും പ്രവര്‍ത്തിച്ചു. 2009 ജൂണ്‍ മാസം മുതല്‍ ഫിഷറീസ് സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ച് വരുന്നു.

"https://schoolwiki.in/index.php?title=സതീഷ്.സി&oldid=16617" എന്ന താളിൽനിന്ന് ശേഖരിച്ചത്