ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/.കൂടുതൽ

20:44, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/.കൂടുതൽ എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/.കൂടുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്തിനായി പ്രത്യേക അധ്യാപികയുണ്ട്.സ്‌കൂൾ സമയം കഴിഞ്ഞ് കുട്ടികളുടെ പഠനകാര്യങ്ങൾക്ക് പിന്തുണയേകാൻ കെയർ ടേക്കർ ഉണ്ട്.

കായികശേഷി വർദ്ധിപ്പിക്കുന്നതിനായി കായിക അദ്ധ്യാപകന്റെ സേവനം ലഭ്യമാണ്