(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിൻ ഭാഷ
വർണ്ണ സുരഭിയാംഭാഷ
ഇതെത്ര കൗതുകമാംഭാഷ
സ്വപ്നത്തിൻ നിറകുടമായ
നന്മത്വത്തിൻ പ്രതീകമായ
സ്നേഹത്തിൻ സൗന്ദര്യ ഭാഷ
ആശകൾ നിറഞ്ഞൊഴുകീടും
കാറ്റിൻ ഭാഷ
നിന്റെ കണ്ണീർവീഴരുതീ നാട്ടിൽ
പച്ചപ്പിൻ പുൽക്കൊടിയാം
കേരളത്തിൻ പൊന്നോമന ഭാഷ
മലയാളമാണെന്റെ സ്നേഹ സ്വപ്ന ഭാഷ