എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (പുസ്തക വണ്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്ബ് - പ്രവർത്തനങ്ങൾ

ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, ചിത്രരചന മറ്റ് സർഗാത്മക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി പേപ്പർ ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ എന്നിവ ഉപയോഗിച്ച് കുട്ടികൾ വിവിധ വസ്തുക്കൾ നിർമ്മിക്കുന്നു.