കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ നാടകം

ബഷീർ അനുസ്മരണ ദിനതോടനുബന്ധിച്ചു KMGVHSS തവനൂരിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ "അതേ പ്രാർഥന " എന്ന കവിത വിദ്യാരംഗം മലയാളം ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് റേഡിയോ നാടകമായി അവതരിപ്പിച്ചു. നാടകരചന മലയാളം അധ്യാപികയായ അനൂപ നിർവഹിച്ചു. നാടക ശബ്ദആവിഷ്കാരം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചു.

റേഡിയോ നാടകം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനത്തോടനുബന്ധിച്ച് തൃശൂർ നാടകസൗഹൃദം ടീം അവതരിപ്പിച്ച നാടകം " പടച്ചോന്റെ ചോറ് "