ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഐ.ടി. ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഐ ടി ക്ലബ് ഇനി മുതൽ കുട്ടിക്കൂട്ടങ്ങളുടെ കൈയിൽ .ഐ ടി ക്ലബ്ബിന്റെ ഭാഗമായി ഐ ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ് മത്സരങ്ങൾ നടത്തി .ഭാവിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം,കുട്ടിക്കൂട്ടം ഉദ്ഘാടനം,ict പരിശീലനം ഇതെല്ലാം ചർച്ച ചെയ്തു