ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ കോവിഡ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്


ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കൊറോണ എന്നൊരു വൈറസ്
നിർദേശങ്ങൾ പാലിച്ചു നമുക്ക്
പൊരുതാം ഒന്നായി
ആൾക്കൂട്ടങ്ങൾ ഒഴിവാക്കി
കോവിഡിൻ ലക്‌ഷ്യം തകർത്തിടാം
സ്വന്തം ജീവൻ പണയം വച്ച്
നമുക്ക് വേണ്ടി ത്യാഗം ചെയ്യും
നമ്മുടെ നാടിൻ രക്ഷകരാം
ദേവദൂതർ ഡോക്ടർമാർ
നമ്മുടെ നാടിന് നന്മക്കായി
പൊരുത്തീടുമവർക്കായി പ്രാർത്ഥിക്കാം
നമുക്കൊന്നായ് പ്രാർത്ഥിക്കാം
നാട് കാണാതെ നഗരം കാണാതെ
വീടിനുള്ളിലിരുന്ന് പൊരുത്തീടാം
കോവിഡിന് വിട നൽകീടാം

 

അലൻകുമാർ
9B ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത