വൈദ്യുതീകരിച്ച ക്ലാസ്സ്‌റൂം

20:18, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ)

ഒന്നു മുതൽ അഞ്ചുവരെ A&B ഡിവിഷനുകളായി 12 ക്ലാസ് റൂമുകൾ നിലവിലുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ വിരിച്ചതും വൈദ്യുതീകരിച്ചതുമാണ്.അതിൽ 4 ക്ലാസ്റൂമുകൾ ഡിജിറ്റൽ ക്ലാസ് റൂമുകളായി അപ്ഗ്രേഡ് ചെയ്തു. എല്ലാ ക്ലാസ്റൂമുകളിലും അലമാരയോടുകൂടിയ ക്ലാസ് ലൈബ്രറിയുംസജ്ജീകരിച്ചിട്ടുണ്ട്