ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം
കൊറോണ പഠിപ്പിച്ച പാഠം
ചൈനയെന്ന മഹാരാജ്യത്ത് നിന്നും രൂപം കൊണ്ട രോഗമാണ് കോവിഡ്- 19. ഈ രോഗം പരത്തിയ വൈറസാണ് കൊറോണ . ഇതിൻ്റെ ആകൃതി കിരീടം പോലെ ആണ്. ഈ വൈറസിനെ തുരത്താൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ശുചിത്വം എന്നത് . ഒരു പ്രളയത്തെയും മറ്റൊരു വൈറസായ നിപയെയും അതിജീവിച്ച നമ്മൾ ഈ രോഗത്തെയും ഒറ്റകെട്ടായി നേരിടും. ഇതൊടൊപ്പം കൊറോണ പഠിപ്പിച്ച പാഠമാണ് ശുചിത്വം എന്നത്.
തെറ്റ്❌
⏺കേരളം മുന്നിൽ
കരുതലോടെ കേരളം കരുത്തേകാൻ ആരോഗ്യ കേരളം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |