ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പൂവത്തൂർ/പ്രാദേശിക പത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊന്നോണം ത‍ൃശൂർ പൂരമാക്കി,

        പൂവത്തൂരിലെ കൂട്ടുക്കാർ.                

പൂവത്തൂർ. പൊന്നോണം ത‍‍‍‍ൃശൂർപൂരമാ - ക്കി പൂവത്തൂർ സ്കൂ്ളിലെ കുരുന്ന് കുട്ടികൾ. ഇത് പൂവിളി എന്ന പേരിൽ ആഘോഷി-ച്ചു. ഒാണാഘോഷങ്ങൾക്ക് തുടക്കം കുറി- ക്കുന്നതിനായി ശ്രീ എസ് എസ് ബിജു അവറുകൾ ഒാണ-ബക്രീദ് പതാക ഉയർ-ത്തി.കുട്ടികളുടെ ആഘോഷതിമിർപ്പിനും ഉത്സാഹത്തിനുമുപരി അവരുടെ ഒത്തുചേ രലായിതുന്നു അദ്ധ്യാപകരുടെ ലക്ഷ്യം. പൂവത്തൂരിലെ കുരുന്നുകൾ അധ്വനിച്ച് ഒാണത്തിന് അദ്ധ്യാപകർക്കും നാട്ടുകാർ ക്കും ഗംഭീരമായ സദ്യ സമ്മാനിച്ചു.