സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൈകൾ നമുക്ക് എപ്പോഴും കഴുകീടാം നിറയെ വെള്ളം കുടിച്ചീടണം എല്ലാ ദിവസവും വൃത്തിയായി നടനേടണം... വൃത്തിയുള്ള റോഡിലൂടെ നടനേടണം.കയ്ക സോപ്പോ ഹാൻഡ് വാഷോ ഇട്ട് കഴുകണo ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരും നിരന്തരം ഉറങ്ങാതെ ജാഗ്രതയോടെ നമ്മുടെ കാവലായി നടക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി ഞങ്ങൾ ആറു ഗുണങ്ങൾ എഴുതും നിങ്ങൾ അത് അനുസരിക്കണം 1 = ചുമയ്ക്കുമ്പോഴും തുമ്മുബോഴും തൂവാല ഉപയോഗിക്കണം 2 = അകലം നമ്മൾ പാലിക്കണം 3 = കൈകൾ സോപ്പോ ഹാൻ വാഷോ ഇട്ടുകഴുകണം 4 = സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് പോലെ അനുസരിക്കണം 5 = പൊറത്തു ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം 6 = നമ്മൾ എവിടെയെങ്കിലും പോയിട്ട് വരുമ്പോൾ കൈയും കാലും കഴുകണം ലോക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചു കോവിഡ് 19 എന്ന മഹാമാരി മൂല്യം സ്കൂൾ കോളേജ് ആരാധനാലയങ്ങൾ ഇപ്പോൾ അടച്ചു പൂട്ടി നമ്മുടെ സുരക്ഷയിക്കു വേണ്ടിയാണ് ഇതെല്ലാം :-


അലീന ആർ
6D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം