ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
ആമുഖം
കൊച്ചി നഗര ഹൃദയത്തില്‍ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളാണ് ഇത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരു പ്രൈമറി സ്കൂളായിട്ടാണ് ഇതിന്റെ തുടക്കം.