ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ നീ ദ്രോഹി

12:36, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ നീ ദ്രോഹി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ നീ ദ്രോഹി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹേ മനുഷ്യാ നീ ദ്രോഹി


നിന്നെ കാണുന്നു ഞാൻ ! നിന്നെ മാത്രം!
ഈ വേനൽക്കാലത്തിൽ ഞാൻ അടച്ചിരിക്കെ
തെങ്ങിന്റെയും, തേക്കിന്റെയും ഗാനവും
നൃത്തവും എന്റെ കണ്ണുകൾ തിരിച്ചറിയുന്നു.
എല്ലാം നീ ചെയ്തതിന്റെ ഫലമാണ്.
നീ ചെയ്‌ത ദുഷ്കർമ്മങ്ങൾ നിന്നെ
നിന്നെ തേടി ഇതാ.
ഇപ്പൊ നിനക്ക് വേണ്ടത് കരുതലും ജാഗ്രതയും ആണ്!
നീ തന്നെ നിന്നെ രക്ഷിക്കൂ
മാപ്പ് തരൂ...
പ്രകൃതിയാം അമ്മ നിനക്കു തുണയാകട്ടെ.
നിന്നെ തേടി അവൻ എത്തി
ഇപ്പോൾ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായി നീ
പൊട്ടിയ ചക്രം കൊണ്ടു അവനാം
യോദ്ധാവിനോട് പൊരുതുക നീ
നിന്നാൽ കഴിയുവോളം !
നിൻ്റെ ജാഗ്രതാ നിന്നെ തുണയ്ക്കട്ടെ.

ഹരിപ്രീത ബി
10 A ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത