ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/ഗ്രന്ഥശാല

12:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി- ഹൈസ്കൂൾ-ഹയർസെക്കൻററി വിഭാഗളെ ഏകോപിപ്പിച്ചുകൊൺട് വളരെ വിപുലമായ പുസ്തകശെഖരമുള്ള ഒരു ലൈബ്രറിയാണ് ഉള്ളത്. കുുട്ടികളെ വായനാശീലമുള്ളവരാക്കുന്നതിന് മാത്രമല്ല കുുട്ടികളിൽ അച്ചടക്ക്ം വളർത്തുന്നതിനു്ം പൊതുവിജഞാന്ം വർദധിപ്പിക്കുന്നതിനു്ം ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുൺട് . ദിനാചാരണങ്ലങളുടെ ഭാഗമായു്ം ലൈബ്രറി നല്ലരീതിയിൽ ഉപയൊഗിക്കാൻകുട്ടികൾക്ക് കഴിയുന്നുൺട്. ഹൈസ്കൂൾ-ഹയർ‌സെക്കൻറി വിഭാഗങ്ങളിലായി രൺട് അധ്യാപകർ ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.ലൈബ്രറി ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആര്ംഭിച്ചിട്ടുൺട്.