ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/വിദ്യാരംഗം‌

12:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിൽ പ്രത്യേകശ്രദ്ധ നൽകുന്നു. എല്ലാവർഷവും വിദ്യാരംഗം കലാവേദിയുടെ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.