സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി/അക്ഷരവൃക്ഷം/ മഴ എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ      


മനസിനെ മണിചെപ്പിൽ പഴമതൻ ഓർമ്മകൾ
വാരിവിതറി തുള്ളികളിച്ചത്തുന്ന മഴ
ഹൃദയത്തിൻ നൊമ്പരങ്ങൾ മായ്ക്കുന്ന തുള്ളികളായി
പുതു ജീവനേകി മഴയെത്തി
എൻ ബാല്യം ഞാൻ ഓർത്തു പോയി
അനന്തമാം സാഗരത്തിൽ ഒഴുകിയെത്തുന്ന
ജീവിത സ്വപ്‌നങ്ങൾ സ്മരണയും മഴ
പെയ്തിറങ്ങുന്ന മഴ എൻ മനസ്സിൽ
പുതുജീവൻ തൻ നിലാ ശോഭയായി
വേനലിൽ പൊള്ളുന്ന ഭൂമി അമ്മതൻ മാറിനെ
ആശ്വാസിപ്പിച്ചു കൊണ്ടി സ്നേഹ മഴ
പെയ്യുന്നു

 

നന്ദന ആർ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത