(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണയെന്ന ഭീകരൻ്റ കഥകഴിച്ചിടും (2)
തകർന്നിടില്ല നാം കൈകൾ ചെർത്തിടും നാട്ടിൽ നിന്നുമീവിപത്തകന്നിടും
വരെ (2)
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കഴുകണം,
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലൊ തുണികളാലൊ മുഖം മറച്ചു ചെയ്യണം,
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിറുത്തും(2)
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണയെന്ന ഭീകരൻ്റ കഥകഴിച്ചിടാ൦(2)