പ‍ൂമ്പാറ്റ

 പ‍ൂവ‍ുകൾ തോറ‍ും തത്തി തത്തി
പാറി നടക്ക‍ും പ‍ൂമ്പാറ്റ
എന്തൊര‍ു ഭംഗി എന്തൊര‍ു വർണ്ണം
എങ്ങനെ കിട്ടി ഈ അഴക്
പല വിധ വർണ്ണം പ‍ൂന്തോട്ടം
അതില‍ുമപ്പ‍ുറം നിൻ ചന്തം
കൺക‍ുളിരേക‍ും കാണ‍ുമ്പോൾ
എങ്ങനെ കിട്ടി ഈ അഴക്

അന‍ുശ്രീ . എ
4 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത