പ്രകൃതി മാതാവേ കനിയണമേ, ഭൂമി തൻ പച്ചപ്പ് കാക്കുവാനായ്. നിൻ അരുമ കിടാങ്ങൾ തൻ തൃപ്തിക്കായ്, മായാതെ എന്നും നീ നിലകൊള്ളണം. പ്രകൃതി തൻ പച്ചപ്പിൽ അലിഞ്ഞവർ, പ്രകൃതി മാതാവിനെ കൈവണങ്ങും. അമ്മയെ കൊല്ലുവാൻ എത്തുന്ന കാട്ടാരെ, പ്രകൃതി തൻ പച്ചപ്പിൽ കുളിരണിയിക്കുമ്പോൾ; പിന്നെ പ്രകൃതി മാഹാത്മ്യം ഒരോന്നും പാടി, അവർ എന്നും അമ്മയെ മാറോട് ചേർക്കും...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം