(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
{
നാളെയുടെ നന്മയ്ക്കായി
ശ്വസിക്കാം ശുദ്ധവായു
നടണമതിനാൽ മരങ്ങൾ
കുളിക്കാംകുളിരരുവിയിൽ
മലിനമാക്കാതിരിക്കാമവ
കഴിക്കാം നല്ല ഭക്ഷണം
നല്ലൊരു കർഷകനാവാം
വേണം നല്ല ആരോഗ്യം
പ്രകൃതിക്കൊപ്പം നടക്കു,,,,,