സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ വി എം എച്ച് എസ്, ചുനങ്ങാട്
വിലാസം
ച‍ുനങ്ങാട്

ച‍ുനങ്ങാട് പി.ഒ, ച‍ുനങ്ങാട്
,
ച‍ുനങ്ങാട് പി.ഒ.
,
679511
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0466 2245280
ഇമെയിൽavmhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20030 (സമേതം)
എച്ച് എസ് എസ് കോഡ്09162
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ41
ഹയർസെക്കന്ററി
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാസ്. എൻ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്.എം
അവസാനം തിരുത്തിയത്
12-02-2022RAJEEV



ചരിത്രം

1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ‍ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ‍ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • ഡിജിറ്റൽ ക്ലാസ്സ് റൂം
  • സയൻസ് ലാബ്
  • കംമ്പ്യ‍ൂട്ടർ ലാബ്
  • സ്കൂൾ വാഹന സൗകര്യം
  • സ്മാർട്ട് റ‍ൂം
  • വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, മെെതാനം
  • ശ‍ുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ് (J R C).
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്‍ച

മാനേജ്മെന്റ്

  • ശ്രീധരൻ .എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
രാമ വാര്യർ (Late)
സേതുമാധവൻ
പ്രഭാകരൻ
യു വി രാജ്യശ്രീ
എൻ.ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.799507199923292, 76.4003816410352|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 4 കിലോമീറ്റർ അമ്പലപ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ഒറ്റപ്പാലം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു