ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിഗീതം

ഭൂമി നമ്മുടെ സ്വന്തമാണല്ലോ
മരങ്ങളും ചെടികളും മലകളും
പുഴകളും വയലേലകളും വൻസാഗരവും
ഒത്തുചേർന്നൊരീ ഭൂമി

പൂക്കൾ നിറയും പൂന്തോട്ടം
സുരഭിലഗന്ധം നൽകും കുളിർകാറ്റ്
കലപിലനാദത്താൽ പക്ഷികളും
നിറഞ്ഞൊരു സുന്ദരമാം പ്രകൃതി
അരുതരുത് ഹനിക്കരുതെൻ പ്രകൃതിയെ
 

ആൽവിൻ രാജേഷ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത