(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ-
വൈറസ് നാട്ടിലാകെ വസൂരിയെക്കാൾ
ഭീതിയായ് നിലനിൽക്കുന്നു.
മുന്നോട്ട് ജീവിതം ബാക്കിനിൽപ്പൂ ഒട്ടധികം
കാർന്നു തിന്നുന്നൊരീ കൊറോണയെ
ഒറ്റക്കെട്ടായ് നേരിടാം നമുക്ക്.